അധ്യാപകന്റെ ദീർഘകാല ലൈംഗിക പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു. ഒഡീഷയിലെ ബാലസോറിലുള്ള ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. ......
മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? പുലർച്ചെ ഉണർന്നാൽ നമ്മളിൽ ഭൂരിപക്ഷവും ആദ്യം തിരയുന്നത് മൊബൈൽ ഫോണാകും. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെസേജുകളും സ്റ്റാറ്റസുകളുമൊക്കെ കണ്ടും അയച്ചുമൊക്കെയാകും നമ്മളിൽ പലരുടെയും ദിവസം ആരംഭിക്കുന്നതും. ......
വയനാട് തുരങ്കപ്പാത പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതി സംബന്ധിച്ച അന്തിമവിജ്ഞാപനം പുറത്തിറങ്ങി. നിർമ്മാണത്തിനായി തെരഞ്ഞെടുത്ത ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺലിമിറ്റഡിന് 1341 കോടി രൂപയ്ക്ക് തുരങ്കത്തിന്റെ നിർമ്മാണവും, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് 160 കോടി രൂപയ്ക്ക് അപ്രോച്ച്റോഡിന്റെ നിർമ്മാണവും നടത്തുന്നതിനുള്ള വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി കൊങ്കൺ റെയിൽ അധികൃതർ വ്യക്തമാക്കി. ......
ഷീല സണ്ണിയെന്നു പറയുമ്പോൾ തന്നെ കേരളത്തിലെ വാർത്തകൾ ശ്രദ്ധിക്കുന്നവർക്ക് ആളെ മനസ്സിലാകും. ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് ബിസിനസ് ചെയ്യുന്നെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുങ്ങി 72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന വീട്ടമ്മ, സ്വയം സംരംഭക.
ചാലക്കുടിയിൽ ചെറിയൊരു ബ്യൂട്ടി പാർലർ നടത്തുന്ന വനിതയായിരുന്നു ഷീല സണ്ണി. ......
ഗവർണർ നല്കിയ അപ്പീല്‍ കോടതി തള്ളി.വിസി നിയമനത്തില്‍ ഗവർണർ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആർ ബിന്ദു.സർക്കാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ശരിയാണെന്ന് കോടതിവിധി തെളിയിക്കുന്നു. ഗവർണർക്ക് അധികാരമുണ്ട്, പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുമ്ബോള്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നും മന്ത്രി പറഞ്ഞു. ......
'തിടമ്പി'ന്റെ ആത്മബന്ധുവാണ് മലയാള സിനിമയെ ലോകത്തോളം വളർത്തിയ ചലച്ചിത്ര പ്രതിഭയായ പത്മശ്രീ ഷാജി എൻ. കരുൺ.......
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ......
കൊച്ചി: പാര്‍ലമെന്റിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന ഹിന്ദുത്വ അജണ്ടയാണ് ഇപ്പോഴത്തെ പല രാജ്യസഭ നാമനിര്‍ദ്ദേശങ്ങളിലും കാണാനാവുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന് എം.പി. രാജ്യസഭയില്‍ 12 പേരെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അവകാശങ്ങളില്‍ പോലും ഹിന്ദുത്വ അജണ്ടയാണ് നിഴലിക്കുന്നത്. ......